
സെലിൻ
അരൂർ: കണ്ണന്തറ ഫ്രാൻസിസിന്റെ ഭാര്യ സെലിൻ (87) അന്തരിച്ചു. സംസ്കാരം ഇന്നു 8.30ന് അരൂർ സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. മക്കൾ: റോസിലി, എലിസബത്ത്, തോമസ് (സാബു). മരുമക്കൾ: ജോസി കന്നിപ്പറമ്പിൽ, ജെയിംസ് കല്ലറക്കൽ, ബിന്ദു സാബു മാടമാക്കൽ.





Email
Facebook
Whatsapp
Linked In
Telegram