Obituary
റ​പ്പാ​യി ജോ​സ്

കു​റു​മ​ശേ​രി: പ​യ്യ​പ്പി​ള്ളി റ​പ്പാ​യി ജോ​സ് (67) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 3.30ന് ​കു​റു​മ​ശേ​രി ലി​റ്റി​ല്‍ ഫ്ല​വ​ര്‍ പ​ള്ളി​യി​ല്‍. ഭാ​ര്യ: ആ​നി മാ​ള ക​ണ്ടം​കു​ള​ത്തി കു​ടും​ബാം​ഗം. മ​ക്ക​ള്‍: ക്രി​സ്റ്റി, ജ​സ്റ്റി, ആ​ന്‍റോ (അ​ര്‍​മേ​നി​യ). മ​രു​മ​ക​ന്‍: ജി​തി​ന്‍.