
എം.ഇ. ജമീല
കോതമംഗലം : റിട്ടയേർഡ് ഡപ്യൂട്ടി കളക്ടറും പുതുപ്പാടി വട്ടക്കുടിയിൽ അബൂബക്കറിന്റെ (റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ) ഭാര്യയുമായ എം.ഇ. ജമീല (63) അന്തരിച്ചു. കബറടക്കം നടത്തി. മക്കൾ: ഷാഹുൽ ബക്കർ (എൻജിനീയർ), ഡോ. സുലൈഖ ബക്കർ (യൂണിവേഴ്സിറ്റി ഖത്തർ). മരുമക്കൾ: ഡോ. നാഫിയ ചിറക്കണ്ടം പേഴയ്ക്കാപ്പിള്ളി, റിസ്വാൻ കിഴുക്കാവിൽ മൂവാറ്റുപുഴ (ഖത്തർ).





Email
Facebook
Whatsapp
Linked In
Telegram