Obituary
എം.​കെ. കൃ​ഷ്ണ​ൻ​കു​ട്ടി

ആ​ര​ക്കു​ന്നം: മു​ത്ത​കു​ഴി​യി​ൽ എം.​കെ. കൃ​ഷ്ണ​ൻ​കു​ട്ടി അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഓ​മ​ന കാ​രി​ക്കോ​ട് തോ​ട്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മ​നോ​ജ് ആ​ര​ക്കു​ന്നം (ബി​സി​ന​സ്), സു​രേ​ഷ് വെ​ട്ടി​ക്ക​ൽ (എ​ഫ്സി​ഐ). മ​രു​മ​ക്ക​ൾ: സ​ന്ധ്യ, സ്നേ​ഹ.