
ഔസേപ്പ് ചാക്കു
മൂക്കന്നൂര്‍: ഞാളിയത്ത് ഔസേപ്പ് ചാക്കു (89) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് മൂക്കന്നൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ഭാര്യ: റോസി മൂക്കന്നൂര്‍ മാടശേരി കുടുംബാംഗം. മക്കള്‍: ജോസിലിന്‍, ആനി, ബൈജു. മരുമക്കള്‍: വര്‍ഗീസ് ചക്കാലമറ്റത്ത് മോതിരക്കണ്ണി, സാജന് പുതുശേരി കാട്ടാളന് ചാലക്കുടി, റെജി ഗോപുരത്തിങ്കല്‍ ചമ്പന്നൂര്‍. പരേതന് മോണ്‍. വര്‍ഗീസ് ഞാളിയത്തിന്റെ സഹോദരനാണ്.





Email
Facebook
Whatsapp
Linked In
Telegram