Obituary
അ​ബൂ​ബ​ക്ക​ര്‍

ക​ള​മ​ശേ​രി: കി​ഴ​ക്കേ ആ​ഞ്ഞി​ക്കാ​ത്ത് മാ​ച്ചാ​നി​ക്ക​ല്‍ അ​ബൂ​ബ​ക്ക​ര്‍ (74) അ​ന്ത​രി​ച്ചു. ഖ​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: റൈ​ഹാ​ന​ത്ത്. മ​ക്ക​ള്‍: സെ​യ്തു, അ​ബ്ദു​ല്‍ സ​മ​ദ്. മ​രു​മ​ക്ക​ള്‍: ജാ​സ്മി​ന്‍, ഫാ​ത്തി​മ.​മ​രു​മ​ക്ക​ൾ: രാ​മ​കൃ​ഷ്ണ​ൻ, ഷി​ജു, സി​ൽ​ജ.