Obituary
മു​ഹ​മ്മ​ദ് ഷാ​ഫി

പ​ന​ങ്ങാ​ട്: കു​മ്പ​ളം മു​ണ്ടേ​പ​ള്ളി​ൽ പ​രേ​ത​നാ​യ മൊ​യ്തീ​ൻ കു​ട്ടി ഹാ​ജി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഷാ​ഫി (57) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: സ​ക്കീ​ന.​സു​മേ​ഷ്.