Obituary
രാ​മ​ച​ന്ദ്ര​ന്‍

കാ​ല​ടി: ഒ​ക്ക​ല്‍ മ​ന​യ​ത്ത് പ​റ​മ്പി​ല്‍ രാ​മ​ച​ന്ദ്ര​ന്‍ (86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: അം​ബു​ജം കൊ​ടു​ങ്ങ​ല്ലൂ​ര്‍ ബാ​വ​ന്‍റെ പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ല​ത, സു​ധ, സ്മി​ത, സു​ഭാ​ഷ്. മ​രു​മ​ക്ക​ള്‍: അ​നി​ല്‍​കു​മാ​ര്‍, മോ​ഹ​ന​ന്‍, ബി​ജു​ലാ​ല്‍, സു​മ.