Obituary
അ​മ്മി​ണി

മ​ര​ട്: നെ​ട്ടൂ​ർ പാ​ല​പ്പ​റ​മ്പി​ൽ പ​രേ​ത​നാ​യ പ്ര​സ​ന്ന​ന്‍റെ ഭാ​ര്യ അ​മ്മി​ണി (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 12ന് ​നെ​ട്ടൂ​ർ ശാ​ന്തി​വ​ന​ത്തി​ൽ. മ​ക്ക​ൾ: ബി​ന്ദു, സു​ധ, പ്ര​ദീ​പ്.