Obituary
ശ​ശി​ധ​ര​ൻ നാ​യ​ർ

പി​റ​വം: ക​ള​മ്പൂ​ർ ച​മ്പ​ക്കു​ള​ത്തി​ൽ സി.​പി. ശ​ശി​ധ​ര​ൻ നാ​യ​ർ (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ച​ന്ദ്രി​ക ക​ടു​ത്തു​രു​ത്തി വെ​ള്ളാ​ശേ​രി പ​ണ്ടാ​ര​ത്തി​ൽ കു​ടും​ബാം​ഗം. മ​ക​ൾ: ഡോ. ​സ്നേ​ഹ എ​സ്. നാ​യ​ർ (ഖ​ത്ത​ർ) . മ​രു​മ​ക​ൻ: ഡോ. ​പി.​എ​സ്. റെ​നി​ൽ (ഖ​ത്ത​ർ).