
ആർ. പ്രഭാകരൻ
തൃപ്പൂണിത്തുറ: തെക്കുംഭാഗം തറേപ്പറമ്പിൽ വീട്ടിൽ ആർ. പ്രഭാകരൻ (75) അന്തരിച്ചു. സംസ്കാരം ഇന്നു 10.30ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: മേരി. മക്കൾ: മനോജ്, വിനോജ്, വിപിൻ. മരുമക്കൾ: രാരി, ബീനു, ആതിര.





Email
Facebook
Whatsapp
Linked In
Telegram