Obituary
ഐ.​കെ. രാ​മ​ച​ന്ദ്ര​ൻ

മ​ട്ടാ​ഞ്ചേ​രി: ക​ഴു​ത്തു​മു​ട്ട് ഐ​രി​പ​റ​മ്പി​ൽ വീ​ട്ടി​ൽ ഐ.​കെ. രാ​മ​ച​ന്ദ്ര​ൻ (70, ടാ​ക്സ് ക​ൺ​സ​ൾ​ട്ട​ന്‍റ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: നി​ർ​മ​ല. മ​ക​ൻ: ആ​ർ. ര​തീ​ഷ് (അ​ധ്യാ​പ​ക​ൻ ശ്രീ ​കൊ​ച്ചി​ൻ ഗു​ജ​റാ​ത്തി വി​ദ്യാ​ല​യ യു.​പി സ്കൂ​ൾ). മ​രു​മ​ക​ൾ: ജി​ഷ (സ​ര​സ്വ​തി വി​ദ്യാ​മ​ന്ദി​ർ കൊ​ച്ചി).