
പി. സുധാകരൻ
തിരുവനന്തപുരം: ചാക്ക കൽപ്പകനഗർ ഹൗസ് നമ്പർ - 62 ൽ റിട്ട. പിആർഡി ഡെപ്യൂട്ടി ഡയറക്ടർ പി. സുധാകരൻ (89)അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് തൈക്കാട് ശാന്തികവാടത്ത്. ഭാര്യ: സി. വിജയകുമാരി (റിട്ട. ഹെഡ്മിസ്ട്രസ്, കോട്ടുകാൽകോണം ഹയർ സെക്കൻഡറി സ്കൂൾ). മകൾ: ഡോ. വി.എസ്. ബിന്ദു(അസോസിയേറ്റ് പ്രഫസർ, എംഎസ്എം കോളജ്, കായംകുളം).മരുമകൻ: ഡോ. ടി. സജീവ്കുമാർ (ജനറൽ മാനേജർ, കെഎൽഡിബി,പട്ടം).





Email
Facebook
Whatsapp
Linked In
Telegram