Obituary
ന​ളി​നി

വെ​ള്ളാ​യ​ണി: തെ​ന്നൂ​ർ കെ​പി2/793 ശ്രേ​യ​സി​ൽ സി.​ന​ളി​നി (80) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ അ​പ്പു​ക്കു​ട്ട​ൻ നാ​യ​ർ. മ​ക​ൾ: എ​ൻ.​ഉ​ഷാ​കു​മാ​രി. മ​രു​മ​ക​ൻ: വി.​ജ​യ​കു​മാ​ര​ൻ നാ​യ​ർ. സ​ഞ്ച​യ​നം ഞാ​യ​ർ എ​ട്ട്.