Obituary
സെ​ൽ​വ​രാ​ജ​ൻ

നെ​ടു​മ​ങ്ങാ​ട്: ഇ​രു​മ്പ ചേ​മ്പു​വി​ള​കോ​ണം മി​ഥി​ൻ ഹൗ​സി​ൽ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ ജെ.​സെ​ൽ​വ​രാ​ജ​ൻ (49) അ​ന്ത​രി​ച്ചു. ഭാ​ര്യ: മ​ഞ്ജു.​ മ​ക്ക​ൾ: എം.​ദി​വ്യ, മി​ഥി​ൻ രാ​ജ്. മ​രു​മ​ക​ൻ: എ​സ്.​ആ​കാ​ശ്. സ​ഞ്ച​യ​നം തി​ങ്ക​ൾ എ​ട്ട്.