Obituary
സു​ശീ​ല​ബാ​യി

വെ​ള്ള​റ​ട: കു​റു​വാ​ട് കു​ള​ക്കോ​ട്ടു​കോ​ണം മേ​ക്കും​ക​ര വീ​ട്ടി​ല്‍ സു​ശീ​ല​ബാ​യി (72) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എ​ലി​യാ​സ്. മ​ക​ന്‍: സ​ത്യ​ന്‍. മ​രു​മ​ക​ള്‍: ദാ​ന​മ്മ.