Obituary
ജീ​വ​ര​ത്നം

പേ​യാ​ട്: മേ​പ്പൂ​ക്ക​ട ചി​റ്റി​യൂ​ർ​ക്കോ​ട് ശാ​ന്തി​നി​ല​യ​ത്തി​ൽ ജീ​വ​ര​ത്നം(78) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ലാ​സ​ർ(​കോ​ൺ​ട്രാ​ക്റ്റ​ർ). മ​ക്ക​ൾ : ഗു​ണ​മ​ണി, ഫ്രീ​ഡാ​റോ​സ്, ജ​പ​മ​ണി. മ​രു​മ​ക്ക​ൾ : മി​നി,സ​ത്യ​രാ​ജ്, മ​ഞ്ജു.