
ശാന്തമ്മ
വണ്ടന്നൂർ : സമന്വയം വീട്ടിൽ എ.ആർ. ശാന്തമ്മ (86) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗംഗാധര പണിക്കർ. മക്കൾ: എസ്.കെ.ഷീബ, ജി.പ്രദീപ് കുമാർ(റിട്ട.ഡെപ്യൂട്ടി കളക്ടർ), ജി. ദിലീപ് കുമാർ. മരുമക്കൾ: പരേതനായ വി.കെ. വിജയപ്പൻ , പ്രീത , അണിമ. സഞ്ചയനം ചൊവ്വ 8.30.





Email
Facebook
Whatsapp
Linked In
Telegram