Obituary
അ​ജ​യ​കു​മാ​ർ

പോ​ത്ത​ൻ​കോ​ട്: അ​രു​വി​ക്ക​ര​കോ​ണം കു​ടു​ക്ക​പ്പാ​റ വി​ള​യി​ൽ വീ​ട്ടി​ൽ പി. ​അ​ജ​യ​കു​മാ​ർ (45) അ​ന്ത​രി​ച്ചു. പി​താ​വ്: പ​രേ​ത​നാ​യ പ​ങ്ക​ജാ​ക്ഷ​ൻ ആ​ശാ​രി, അ​മ്മ: മാ​ധ​വി, സ​ഹോ​ദ​ര​ൻ: അ​ജി​കു​മാ​ർ സ​ഞ്ച​യ​നം ചൊ​വ്വ 8.30.