
ഗംഗാധരൻപിള്ള
നെടുമങ്ങാട്: പരപ്പിൽ മുതുവിള അശ്വതിയിൽ എസ്. ഗംഗാധരൻപിള്ള(79) അന്തരിച്ചു. ഭാര്യ: ഡി. രാധമ്മ. മക്കൾ: ആർ. ബിന്ദു, ജി. ഉല്ലാസ് കുമാർ(കേരള എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ). മരുമക്കൾ: ബി. ഉദയകുമാർ,.ഡോ. പി. എസ്. ശാലിനി(അസി. പ്രഫ. ഗവ. ബ്രണ്ണൻ കോളജ് തലശേരി).





Email
Facebook
Whatsapp
Linked In
Telegram