Obituary
ല​ളി​ത​മ്മ

മൊ​ട്ട​മൂ​ട്: സ്വാ​തി​ന​ഗ​ർ കൊ​ല്ല​ൻ​വി​ലാ​ക​ത്ത് വീ​ട്ടി​ൽ ല​ളി​ത​മ്മ(84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ. ഭ​ർ​ത്താ​വ്: സ​ദാ​ശി​വ​ൻ നാ​യ​ർ(​റി​ട്ട.​ബി​എ​സ്എ​ൻ​എ​ൽ). മ​ക്ക​ൾ: സു​രേ​ഷ്കു​മാ​ർ(​റി​ട്ട. കെ​എ​സ്ഇ​ബി), സ​ന്തോ​ഷ്കു​മാ​ർ, സി​ന്ധു​കു​മാ​രി, സ​ന്ധ്യ. മ​രു​മ​ക്ക​ൾ: അ​നി​ത​കു​മാ​രി, സി​ന്ധു, അ​ശോ​ക​ൻ, മോ​ഹ​ൻ​കു​മാ​ർ. സ​ഞ്ച​യ​നം വ്യാ​ഴം എ​ട്ട്.