
സാറാമ്മ ജോർജ്
കുളത്തൂപ്പുഴ: അയ്യൻപിള്ള വളവിൽ ചിറക്കരോട് ഇലവിളയില് സാറാമ്മ ജോര്‍ജ് (82) അന്തരിച്ചു. പത്തനംതിട്ട പുത്തന്‍പീടികയില്‍ പടിഞ്ഞാറ്റതില്‍ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് മൂന്നിന് ഭാവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഇഎസ്എം കോളനി സെന്റ് തോമസ് മര്‍ത്തോമാ ചര്‍ച്ച് സെമിത്തേരിയില്‍. ഭർത്താവ്: പരേതനായ ജി. ജോര്‍ജ്. മക്കള്‍: സോമു, ഷീല, ജോസ്, ജോയി, അജി. മരുമക്കള്‍: വെര്ജിസണ്, റിന്‍സി, മിനി, ജോസ്.





Email
Facebook
Whatsapp
Linked In
Telegram