
മാത്യു
കൊട്ടാരക്കര: ചെങ്ങമനാട് വില്ലൂർ മംഗ്ലാവിളയിൽ വീട്ടിൽ സി. മാത്യു(73) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രണ്ടിന് വില്ലൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരികുട്ടി മാത്യു. മക്കൾ: ബിനില സി. മാത്യു, ഫാ.ബിദീഷ്മാത്യു (റോം), ബിനീഷ് മാത്യു. മരുമക്കൾ:സന്തോഷ് എം. ഡാനിയേൽ, സ്റ്റെഫി ജി. പണിക്കർ.





Email
Facebook
Whatsapp
Linked In
Telegram