Obituary
ചാ​ക്കോ

പ​ള്ളി​ക്കു​ന്ന്: പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ചാ​ക്കോ (ത​ങ്ക​ച്ച​ൻ 74) അ​ന്ത​രി​ച്ചു. ഭാ​ര്യ: വ​ൽ​സ. മ​ക്ക​ൾ: സ​ജി, ഷി​ജി. മ​രു​മ​ക്ക​ൾ: മോ​ൻ​സി, ശ​ങ്ക​ർ.