Obituary
ജ​യ്സ​ണ്‍

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ആ​ർ​മാ​ട് ക​ൽ​പ്പ​ക​ശേ​രി ജ​യ്സ​ണ്‍ ജേ​ക്ക​ബ് (59) അ​ന്ത​രി​ച്ചു. ഭാ​ര്യ: സ​ലോ​മി. മ​ക്ക​ൾ: ജെ​റി​ൻ, ജ​സ്റ്റി​ൻ, ജെ​നി​ഫ​ർ.