
പൗലോസ്
നടവയൽ : പരുവുമ്മേൽ പൗലോസ് (98) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് നടവയൽ ഹോളി ക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന പള്ളിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: മേരി, ജോളി, എൽസമ്മ, സൂസൻ, ജോസ്, ജിൽസി. മരുമക്കൾ: തങ്കച്ചൻ, അലോഷ്യസ്, റോണി, ബിജിമോൾ, സാം.





Email
Facebook
Whatsapp
Linked In
Telegram