
ഗ്രേസ് ഫ്രീഡ
കോഴിക്കോട്: പരേതരായ ബെഞ്ചമിന്‍ പീറ്ററിന്റെയും, ഇവാഞ്ചലിന്റെയും മകള്‍ ഗ്രേസ് ഫ്രീഡ (88) അന്തരിച്ചു.സംസ്കാരം ഇന്ന് എട്ടിന് വെസ്റ്റ്ഹില്‍ സിഎസ്ഐ പള്ളിയിൽ. ഭര്‍ത്താവ്: പരേതനായ ജോര്‍ജ് മാനുവല്‍. മക്കള്‍: മേരി ശോഭന, ഹെലന് പത്മിനി, ജെഫ്രി ജയരാജ്. മരുമക്കള്‍: ഷെറിന് പടിയങ്ങാടന്‍, പരേതരായ റെജിനോള്‍ഡ് പിലാക്കോട്ടില്, പ്രേമരാജ് അഡോള്‍ഫ്.





Email
Facebook
Whatsapp
Linked In
Telegram