Obituary
മി​നി

പു​ഴ​ക്കാ​ട്ടി​രി : പ​ടി​ഞ്ഞാ​റെ പ​ള്ളി​യാ​ൽ ഇ​ക്കൂ​റു​കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ മേ​ലെ​ത്തോ​ടി മി​നി (42) അ​ന്ത​രി​ച്ചു.ഭ​ർ​ത്താ​വ്: ഗി​രീ​ഷ് മേ​ലെ​ത്തോ​ടി. മ​ക്ക​ൾ: വൈ​ഷ്ണ​വ്, അ​ന​ഘ, വൈ​ശാ​ഖ്.