Obituary
സു​രേ​ന്ദ്ര​ൻ

കൊ​യി​ലാ​ണ്ടി: ഉ​ള്ളൂ​ർ പു​ന്നോ​ള​മീ​ത്ത​ൽ പി.​എം. സു​രേ​ന്ദ്ര​ൻ (58) അ​ന്ത​രി​ച്ചു. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: ഉ​ത്ത​ര സു​രേ​ന്ദ്ര​ൻ, അ​ക്ഷ​യ്സു​രേ​ന്ദ്ര​ൻ. സ​ഹോ​ദ​രി: ച​ന്ദ്ര താ​ര.