Obituary
കാ​തി​രി ഹാ​ജി

വെ​ങ്ങ​ളം: കാ​ച്ചി​യി​ൽ കാ​തി​രി ഹാ​ജി (73) അ​ന്ത​രി​ച്ചു. ഭാ​ര്യ ന​ഫീ​സ. മ​ക്ക​ൾ: മും​താ​സ്, മു​ബീ​ന, മു​ഫീ​ദ്, മു​ഫ്സി​ന. മ​രു​മ​ക്ക​ൾ: റ​ഫീ​ഖ് (വി​കെ റോ​ഡ്), ബ​ഷീ​ർ (കൊ​ട​ശേ​രി), കാ​സിം (അ​ധ്യാ​പ​ക​ൻ നൊ​ച്ചാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ), റ​ജീ​ന ന​ന്തി.