
ഗംഗാധരൻ
മഞ്ചേരി : റിട്ടയേർഡ് ഫാർമസിസ്റ്റും സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി മുൻ മെംബറും പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ ട്രഷററുമായിരുന്ന എളങ്കൂർ ചെറാങ്കുത്ത് മഠത്തിൽ ഗംഗാധരൻ (66) അന്തരിച്ചു. ഭാര്യ : വിലാസിനി (റിട്ട. ഫാർമസിസ്റ്റ്). മക്കൾ : ചിഞ്ചു എം. ഗംഗാധരൻ, അഞ്ചു എം. ഗംഗാധരൻ, ആദർശ് എം. ഗംഗാധരൻ. മരുമക്കൾ : സുഗീഷ്, അനൂപ്, ഋതുപർണ.





Email
Facebook
Whatsapp
Linked In
Telegram