Obituary
മൊ​യ്തീ​ൻ

മ​ഞ്ചേ​രി: ചെ​ങ്ങ​ര ചെ​ക്കു​ളം അ​വു​ഞ്ഞി​പ്പു​റ​ത്ത് തു​റ​ക്ക​ൽ മൊ​യ്തീ​ൻ (63) അ​ന്ത​രി​ച്ചു. മ​ക്ക​ൾ : അ​സ് ലം, ​അ​ഫ്സ​ൽ (ജി​ദ്ദ), അ​ർ​ഷ​ദ്, അം​ജ​ദ്. മ​രു​മ​ക്ക​ൾ : റി​ൻ​ഷ (ചെ​ങ്ങ​ര), മു​ർ​ഷി​ദ (പ​ന്നി​പ്പാ​റ).