Obituary
ജ​യിം​സ്

വാ​ണി​യ​പ്പാ​റ : വാ​ണി​യ​പ്പാ​റ​യി​ലെ ഉ​ണ്ണി​മാ​ക്ക​ൽ ജ​യിം​സ് (59) അ​ന്ത​രി​ച്ചു . സം​സ്കാ​രം പി​ന്നീ​ട് അ​ങ്ങാ​ടി​ക്ക​ട​വ് തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: ഷി​ബി തൊ​ടു​പു​ഴ (വാ​ഴ​ക്കു​ളം വേ​ഴ​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: ഷാ​രോ​ൺ (ന​ഴ്സ്, യു​കെ), ഷോ​ൺ. മ​രു​മ​ക​ൻ: അ​ഖി​ൽ (എ​യ​ർ​ഫോ​ഴ്സ്, ബം​ഗ​ളൂ​രു). സ​ഹോ​ദ​ര​ങ്ങ​ൾ : സി​സ്റ്റ​ർ വ​ത്സ, ജി​ൽ​സ്, ലി​സ, ലാ​ലി, ര​ഞ്ജി​നി.