
ആലീസ്
കാലിച്ചാനടുക്കം: കൈപ്പന്‍പ്ലാക്കല്‍ സെബാസ്റ്റ്യന്റെ ഭാര്യ ആലീസ് (59) അന്തരിച്ചു. സംസ്കാരം നാളെ 2.30നു കാലിച്ചാനടുക്കം സെന്റ് ജോസഫ് പള്ളിയില്‍. പരേത കൊച്ചുപാറക്കല്‍ കുടുംബാംഗം. മക്കള്‍: ബെനിറ്റൊ, ബ്ലെസി, ബെസ്റ്റി. സഹോദരങ്ങള്‍: അഗസ്റ്റിന്, മാത്യു, പരേതനായ ഫാ. ജോയി.





Email
Facebook
Whatsapp
Linked In
Telegram