Obituary
ഏ​ബ്ര​ഹാം

ചു​ള്ളി​ക്ക​ര: മു​ള​വ​നാ​ൽ എം.​എം. ഏ​ബ്ര​ഹാം (62 ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30 ന് ​ചു​ള്ളി​ക്ക​ര സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മി​നി ക​ള്ളാ​ർ മം​ഗ​ല​ത്ത​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ബി​ൻ (യു​കെ), അ​ബി​ന (ന​ഴ്സ്, ക​ണ്ണൂ​ർ). മ​രു​മ​ക​ൾ: ലി​ഫ്ന പാ​റ​യി​ൽ (യു​കെ). സ​ഹോ​ദ​ര​ങ്ങ​ൾ: മ​ത്താ​യി, ഏ​ലി​യാ​മ്മ ത​റ​യ്ക്ക​നാ​ൽ (ചു​ള്ളി​ക്ക​ര), മേ​രി ചേ​ന്ന​ങ്ങാ​ട്ട് (കാ​ലി​ച്ചാ​ന​ടു​ക്കം), ത്രേ​സ്യാ​മ്മ (കോ​ളി​ച്ചാ​ൽ), പ​രേ​ത​യാ​യ ചി​ന്ന​മ്മ.