
ആന്റണി
വെള്ളരിക്കുണ്ട്: പാത്തിക്കര വടക്കേമുറിയിൽ വി.ഇ. ആന്റണി (90) അന്തരിച്ചു. സംസ്കാരം ഇന്ന് ഒമ്പതിന് വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫൊറോന പള്ളിയിൽ. ഭാര്യ മറിയാമ്മ കൊച്ചൊഴാത്ത് കുടുംബാംഗം. മക്കൾ: മേരിക്കുട്ടി, ജോബ് (എൻജിനിയർ, റിട്ട. റെയിൽവേ), ജോർജുകുട്ടി, എൽസമ്മ, ലിജിമോൾ (യോഗ പരിശീലക, ബംഗളൂരു), സ്വപ്ന (നഴ്സ്, കാനഡ). മരുമക്കൾ: എൽസി, ലിജി ടൈറ്റസ്, മഞ്ജിത് സുമൻ (സംഗീത സംവിധായകൻ, അധ്യാപകൻ, ബംഗളൂരു), ഡെന്നിസ് (എൻജിനിയർ, കാനഡ).





Email
Facebook
Whatsapp
Linked In
Telegram