Obituary
ഏ​ലി​യാ​മ്മ

വെ​ള്ള​രി​ക്കു​ണ്ട് : ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ മ​ണി​യ​ങ്ങാ​ട്ട് എ.​എ​ൽ. ജോ​സ​ഫി​ന്‍റെ (പാ​പ്പ​ച്ച​ൻ) ഭാ​ര്യ ഏ​ലി​യാ​മ്മ (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11.30ന് ​വെ​ള്ള​രി​ക്കു​ണ്ട് ലി​റ്റി​ൽ ഫ്ല​വ​ർ ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ചാ​ത്ത​നാ​ട് ഉ​രു​ളി​കു​ന്നം പ​ടി​ഞ്ഞാ​റെ​മു​റി കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി​യ​മ്മ പു​ല്ലാ​ട്ട് (ഏ​റ്റു​മാ​നൂ​ർ), ജോ​സ​മ്മ വെ​ട്ടം (ത​ളി​പ്പ​റ​മ്പ്), എ​ൽ​സി​ക്കു​ട്ടി ക​ണി​യാം​കു​ന്നേ​ൽ (വെ​ള്ള​രി​ക്കു​ണ്ട്). മ​രു​മ​ക്ക​ൾ: ജോ​ർ​ജ് തോ​മ​സ് പു​ല്ലാ​ട്ട് (റി​ട്ട. മാ​നേ​ജ​ർ, സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്, ഏ​റ്റു​മാ​നൂ​ർ), അ​ഡ്വ. ജോ​സ് സെ​ബാ​സ്‌​റ്റ്യ​ൻ ക​ണി​യാം​കു​ന്നേ​ൽ (വെ​ള്ള​രി​ക്കു​ണ്ട്), പ​രേ​ത​നാ​യ റോ​മി​യോ എ​സ്. വെ​ട്ടം (ത​ളി​പ്പ​റ​മ്പ്).