Obituary
നാ​ണി

മ​ട്ട​ന്നൂ​ർ : കൊ​തേ​രി ക​ണ്ണ​ൻ നി​വാ​സി​ൽ പ​രേ​ത​നാ​യ ക​ണ്ണ​ൻ പെ​രു​വ​ണ്ണാ​ന്‍റെ ഭാ​ര്യ പി.​പി. നാ​ണി (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് പൊ​റോ​റ നി​ദ്രാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: വി​ജ​യ​ൻ, ശാ​ന്ത, ബാ​ബു, ശ​ശി​ധ​ര​ൻ, രാ​ഘ​വ​ൻ, പ​രേ​ത​നാ​യ ദാ​സ​ൻ.