Obituary
അ​മ്മാ​ളുഅ​മ്മ

മാ​ഹി: മ​നേ​ക്ക​ര വി​ദ്യാ വി​ലാ​സി​നി സ്കൂ​ളി​ന് സ​മീ​പം പ​രേ​ത​നാ​യ രൈ​രു നാ​യ​രു​ടെ ഭാ​ര്യ ത​ട്ടാ​ന്‍റ​വി​ട അ​മ്മാ​ളു അ​മ്മ (103) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ഓ​മ​ന (ജീ​വ​ന​ക്കാ​രി, കാ​രാ​റ​ത്ത് യു​പി സ്കൂ​ൾ, നി​ടു​മ്പ്രം), രാ​ധ, ര​മ​ണി, മാ​ലി​നി (അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക, പു​ഴാ​തി), പ​രേ​ത​നാ​യ വി​ശ്വ​നാ​ഥ​ൻ. മ​രു​മ​ക്ക​ൾ: ദി​വാ​ക​ര​ൻ, ര​വീ​ന്ദ്ര​ൻ, പ​രേ​ത​രാ​യ ക​രു​ണാ​ക​ര​ൻ, രാം​ദാ​സ്.