Obituary
മാ​ധ​വ​ൻ

ചെ​റു​പു​ഴ: മ​ച്ചി​യി​ലെ പി. ​മാ​ധ​വ​ൻ (79) അ​ന്ത​രി​ച്ചു. ഭാ​ര്യ: കെ.​കെ. ജാ​ന​കി. മ​ക്ക​ൾ: ബാ​ബു സു​ജി​ത്ത് (പ​യ്യ​ന്നൂ​ർ കോ​ള​ജ്), അ​ജി​ത്ത് ബാ​ബു (സീ​മാ​റ്റ് ന​ഴ്സിം​ഗ് കോ​ള​ജ്, പെ​രി​യ). മ​രു​മ​ക​ൾ: സൗ​മ്യ. സ​ഹോ​ദ​ര​ങ്ങ​ൾ: ക​ല്യാ​ണി​യ​മ്മ, ല​ക്ഷ്മി​ക്കു​ട്ടി, നാ​ണു പി. ​നാ​യ​ർ, പ​രേ​ത​രാ​യ കു​ഞ്ഞി​ക്ക​ണ്ണ​ൻ, ഗോ​പാ​ല​ൻ, നാ​രാ​യ​ണി അ​മ്മ, രാ​ഘ​വ​ൻ, ഗോ​പി, ജാ​ന​കി അ​മ്മ, നാ​രാ​യ​ണി അ​മ്മ.