
കെ.വി. തോമസ്
ആലപ്പുഴ: കാളാശേരി കെ.വി. തോമസ് (90, റിട്ട. മാനേജർ ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക്) അന്തരിച്ചു. സംസ്കാരം ഇന്നു 2.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം ആലപ്പുഴ മാർ സ്ലീവാ ഫൊറോന പള്ളിയിൽ. ഭാര്യ തങ്കമ്മ തോമസ് ചങ്ങനാശേരി തേവലക്കര കുടുംബാംഗം. മക്കൾ: കുസുമം ജോർജ്, ജോർജ് തോമസ്, ടെസി ജോസി. മരുമക്കൾ: ജോർജ് ജോസഫ് തോപ്പിൽ (അയർക്കുന്നം), സ്മിത ജോർജ് തച്ചിൽ (നോർത്ത് പറവൂർ), ജോസി ജേക്കബ് യോഗ്യാവീട് (മുഹമ്മ). ഫാ. സെബാസ്റ്റ്യൻ കാളാശേരി, പരേതരായ ഫാ. ജോസഫ് കാളാശേരി, സിസ്റ്റർ മേരി ജോസഫ് സിഎംസി എന്നിവർ സഹോദരങ്ങളാണ്. ചങ്ങനാശേരി അതിരൂപത മുൻ ആർച്ച്ബിഷപ് മാർ ജയിംസ് കാളാശേരി പിതൃസഹോദരനാണ്.





Email
Facebook
Whatsapp
Linked In
Telegram