
ത്രേസ്യാമ്മ ഔസേപ്പ്
ചന്പക്കുളം: വൈശ്യംഭാഗം കടപ്രക്കുന്നിൽ പരേതനായ ഔസേപ്പ് ഔസേപ്പിന്റെ ഭാര്യ ത്രേസ്യാമ്മ ഔസേപ്പ് (കൊച്ചേച്ചി-96) അന്തരിച്ചു. സംസ്കാരം ഇന്നു 2.30ന് വൈശ്യംഭാഗത്തുള്ള മകന്റെ വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ചന്പക്കുളം സെന്റ് മേരീസ് ബസലിക്കയിൽ. പരേത പായിപ്പാട് പ്ലാക്കുളങ്ങര കുടുംബാംഗം. മക്കൾ: ജോസ്, ലീലാമ്മ, പരേതനായ മാമ്മച്ചൻ. മരുമക്കൾ: വത്സമ്മ, തോമാച്ചൻ ഉറുവഞ്ചിയിൽ (മുട്ടാർ).





Email
Facebook
Whatsapp
Linked In
Telegram