
സുമതി
ചെങ്ങന്നൂർ: കെപിഎംഎസ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും താലൂക്ക് യൂണിയൻ സെക്രട്ടറിയുമായ രാജൻ കെ. ചെങ്ങന്നൂരിന്റെ ഭാര്യ അങ്ങാടിക്കൽ പുത്തൻകാവ് പ്ലാവുനിൽക്കുന്നതിൽ സുമതി (56) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: അഖിൽ രാജ്, അലൻ രാജ്.





Email
Facebook
Whatsapp
Linked In
Telegram