
ഗോപാലകൃഷ്ണൻ നായർ
ചേര്‍ത്തല: തണ്ണീർമുക്കം പഞ്ചായത്ത് 19ാം വാർഡ് മരുത്തോർവട്ടം ശ്രീലകം വീട്ടിൽ കണ്ണാട്ട് ഗോപാലകൃഷ്ണൻ നായർ (87) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പില്‍. പരേതന് വടക്കനാര്യാട് പറവയ്ക്കൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ പ്രസന്ന ജി. നായർ. മക്കൾ: വേണുഗോപാൽ, പ്രേമ ജി. നായർ. മരുമക്കൾ: രജനി, ഗോപിനാഥൻ നായർ.





Email
Facebook
Whatsapp
Linked In
Telegram