
ഇ.ജി. ജോസഫ്
റാന്നി : പെരുനാട് കണ്ണനുമണ്ണ് ഇളയതറയിൽ ഇ.ജി. ജോസഫ് (ബേബി - 68) അന്തരിച്ചു. സംസ്കാരം നാളെ 12ന് പെരുനാട് ബഥനി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: മേരി ജോസഫ് . മക്കൾ: ജോമോൻ, ജിൻസി, നാൻസി. മരുമക്കൾ: തങ്കച്ചൻ, പരേതയായ ജിജി.





Email
Facebook
Whatsapp
Linked In
Telegram