
മറിയമ്മ കുരുവിള
വളഞ്ഞവട്ടം: ആലംതുരുത്തി കാടുവെട്ടിൽ പരേതനായ കെ.ജി. കുരുവിളയുടെ (റിട്ട. അസി. എൻജിനീയർ പിഡബ്യുഡി) ഭാര്യ മറിയമ്മ കുരുവിള (തങ്കമ്മ -83) അന്തരിച്ചു . സംസ്കാരം പിന്നീട്. പരേത നാലുന്നാക്കൽ മൂലയിൽ കുടുബാംഗം. മക്കൾ: ജോഷി ( യുഎസ്), ജോമി (ദുബായ്), പരേതയായ കുസുമം (എൻജിനിയർ കെ എസ് ഇ ബി). മരുമക്കൾ. റീനി ആഞ്ഞിലിവേലിൽ മാരാമൺ (യുഎസ്), സുമി പീടികയ്ക്കൽ കങ്ങഴ, ബിജു കടിയൻകുന്നേൽ വൃന്ദാവനം (ദോഹ).





Email
Facebook
Whatsapp
Linked In
Telegram