
സണ്ണി വർഗീസ്
തുമ്പമൺ: ആലുംമൂട്ടിൽ പീടികയിൽ ( മാലേത്ത് സണ്ണി വില്ല ) സണ്ണി വർഗീസ് (62, റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ) അന്തരിച്ചു. സംസ്കാരം നാളെ 1.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം തുമ്പമൺ മർത്തമറിയം ഭദ്രാസന പള്ളിയിൽ. ഭാര്യ : ബിന്ദു സണ്ണി ഹരിപ്പാട് മുളക്കശേരിൽ കുടുംബാംഗം. മക്കൾ: സിബിൻ സണ്ണി വർഗീസ്, അഞ്ജു മറിയം സണ്ണി. മരുമകൾ : റീജ മേരി വർഗീസ്.





Email
Facebook
Whatsapp
Linked In
Telegram