Obituary
മോ​ളി തോ​മ​സ്

പു​ളി​ക്കീ​ഴ്: ആ​ലും​മൂ​ട്ടി​ല്‍ സ​ജി വി​ല്ല​യി​ല്‍ പ​രേ​ത​നാ​യ ടി. ​സി. തോ​മ​സി​ന്‍റെ ഭാ​ര്യ മോ​ളി തോ​മ​സ് (81) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ മൂ​ന്നി​ന് പു​ളി​ക്കീ​ഴ് സെ​ന്‍റ് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള​ളി​യി​ല്‍. പ​രേ​ത പാ​ണ്ട​നാ​ട് നാ​ക്ക​ട ആ​യി​ക്കൊ​ള​ളി​ല്‍ മ​ട്ട​യ്ക്ക​ല്‍ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍ : സി​സി, സ​ജി, സി​ജു. മ​രു​മ​ക്ക​ള്‍ : സു​രേ​ഷ് ചാ​ണ്ട​പ്പി​ള​ള, റീ​ന.