Obituary
ഗോ​പി​നാ​ഥ​ൻ

ഇ​ട​ക​ട​ത്തി: അ​ര​യാ​ഞ്ഞി​ലി​മ​ണ്ണ് വ​ര​യാ​ത്ത് പ​രേ​ത​നാ​യ കൃ​ഷ്ണ​ന്‍റെ മ​ക​ൻ ഗോ​പി​നാ​ഥ​ൻ (60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ സു​ജാ​ത ഏ​ന്ത​യാ​ർ കൊ​ടി​ഞ്ഞി​ത്താ​ഴെ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ഭി​ജി​ത്ത്, അ​നു​ജി​ത്ത്.