
അന്നമ്മ
ഉപ്പുതോട്: നടുവിൽപുരയിടം പരേതനായ ജേക്കബിന്റെ (ചാക്കോ) ഭാര്യ അന്നമ്മ (84) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ഉപ്പുതോട് സെന്റ് ജോസഫ് പള്ളിയിൽ. പരേത കോട്ടയം കുടമാളൂർ ആലുങ്കൽ കുടുംബാംഗം. മക്കൾ: ലിസമ്മ, ഫാ. സാബു സി എം ഐ (പെറു), സിബി, സജി, സിസ്റ്റർ ജിഷ ഡി സി (വിൻസന്റ് ഡി പോൾ നാസിക് ), പരേതയായ പുഷ്പമ്മ. മരുമക്കൾ: തോമസ് തുണ്ടത്തിൽ (മണിയാറൻകുടി), സിബി വരിക്കാനിയിൽ (നെല്ലിപ്പാറ), ലൈസമ്മ പുതുപ്പറമ്പിൽ (വിമലഗിരി), ബിന്ദു പടിയറ (തങ്കമണി).





Email
Facebook
Whatsapp
Linked In
Telegram